എനിക്ക് വോട്ടുണ്ടോ??
SMS വഴി വോട്ടുണ്ടോ എന്ന് അറിയാം അതിനായി മൊബൈലില്‍ ELE എന്ന് ടൈപ്പ് ചെയ്ത് ശേഷം നിങ്ങളുടെ വോട്ടേഴ്സ് ഐഡന്റിട്ടി കാര്‍ഡിന്റെ നമ്പര്‍ ടൈപ്പ് ചെയ്യുക 54242 അല്ലങ്കില്‍ 537252 ലേക്ക് മെസ്സേജ് അയക്കുക.
(ELE < Your Voter Identity Card No> ) may be sent to 54242 or 537252.