Thursday, November 17, 2011

മാവേലിക്കര ഉപജില്ലാ കായിക മാമാങ്കത്തില്‍ ഇരുപത്തിയാറാം തവണയും കിരീടം ചൂടിയ സെന്റ്.ജോണ്‍സിന്റെ ചുണക്കുട്ടികള്‍ പ്രദ്ധമാദ്ധ്യാപന്‍ ജി.ജോസഫിനും(വലത്) കായികാദ്ധ്യാപകന്‍ സന്തോഷ് ജോസഫിനും ഒപ്പം.

ആലപ്പുഴ റവന്യൂജില്ലാ Wrestling മത്സരത്തില്‍ മികച്ച ഗുസ്തിവിദ്യാലയമായി തിരഞ്ഞടുക്കപ്പെട്ട സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീം കായികാദ്ധ്യാപകന്‍ സന്തോഷ് ജോസഫിനൊപ്പം 



No comments:

Post a Comment